Saturday, June 25, 2011

സഫെത് മുസ്ലി ഈ വീടിന്‍റെ ഐശ്വര്യം

എന്നെ സമ്മതിക്കണം
രാവിലെ ചായ പിന്നെ ബ്രേക്ഫാസ്റ്റ്
പൊതിച്ചോര്‍ പൊതുകാര്യം
ഹോ .........മടുത്തു
അവളോ .. മൂധേവി
വെളുപ്പിനെ തുടങ്ങും
അരിവെപ്പു കലംകഴുക്
തുണിഅലക്
പിള്ളേരെ കുളിപ്പീര്
തൂപ്പ് തൊട
ക്രിക്ക്ടുപോലും കാണാത്ത ജന്തു
ഓ ..ആ ചീയര്‍ ഗേള്‍സ്‌ ഒക്കെ
എന്നാ മൊതലാ .ഭു

3 comments:

  1. ഇത് ഞാന്‍ ഇപ്പോളാണല്ലോ കണ്ടത്..കലക്കി

    ReplyDelete
  2. ഹ...ഹ... കൊള്ളാം.

    ഇങ്ങനെ തന്നെയാവും പലരുടെയും മനസ്സിലിരിപ്പ്‌.
    ആ ചിയര്‍ഗേള്‍സ്‌ വരുമോ ഇതൊക്കെ ചെയ്യാന്‍?

    ReplyDelete
  3. അത് തന്നേന്ന്......അങ്ങനെ തന്നേന്ന്

    ReplyDelete