Thursday, September 23, 2010

കവിത/ ഗുരു


ഓഹോ അതുശരി
അപ്പോള്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയത് നിങ്ങള്‍ ആണല്ലേ ?
പേടിച്ചരണ്ട വൃദ്ധന്‍
നാല്‍കവലയിലെ കണ്ണാടിക്കൂട്ടില്‍ കയറി കുന്തിച്ചിരുന്നു

2 comments:

  1. കയറിയതല്ലല്ലോ, കയറ്റിയതല്ലേ?

    ReplyDelete
  2. ഇത് നേരത്തെ വായിച്ച് ഒരു കമന്റും അന്നെഴുതീരുന്നു. ഇപ്പോ കാണാനില്ല.
    പാവം വൃദ്ധൻ!

    ReplyDelete