ഞാനും സഖാവും കൂടി
വേങ്ങാട് ഊര്‍പ്പള്ളി വഴി
ചെഗുവേര നഗറില്‍ എത്തിയപ്പോള്‍
മുത്തപ്പന്‍ കോവിലില്‍
നേര്‍ച്ച തോറ്റം
അവിടെ ഇറങ്ങി
കാണിക്കയിട്ട്
പ്രസാദം വാങ്ങി
സഖാവ്
ചുവന്ന പൂവ് ഒരെണ്ണം
ചെവിയില്‍ തിരുകി
തുടര്‍ന്നുള്ള യാത്രക്കായി
ഷെവര്‍ലേ കാറിന്‍റെ ഡോര്‍
ടപ്പേന്നടഞ്ഞു
വേങ്ങാട് ഊര്‍പ്പള്ളി വഴി
ചെഗുവേര നഗറില്‍ എത്തിയപ്പോള്‍
മുത്തപ്പന്‍ കോവിലില്‍
നേര്‍ച്ച തോറ്റം
അവിടെ ഇറങ്ങി
കാണിക്കയിട്ട്
പ്രസാദം വാങ്ങി
സഖാവ്
ചുവന്ന പൂവ് ഒരെണ്ണം
ചെവിയില്‍ തിരുകി
തുടര്‍ന്നുള്ള യാത്രക്കായി
ഷെവര്‍ലേ കാറിന്‍റെ ഡോര്‍
ടപ്പേന്നടഞ്ഞു
എല്ലാം ഒരു വിശ്വാസം...
ReplyDeleteതന്നെ... തന്നെ.
ReplyDelete