Saturday, August 11, 2012

പ്രണയനോവ്‌

ആകാശത്ത്
കല്ല്‌ പെന്‍സില്‍ കൊണ്ട്
ഹൃദയം വരക്കണം


ഹൃദയത്തില്‍
കാര മുള്ളുകൊണ്ട്
മറവി കുറിക്കണം


സ്വന്തം കബന്ധത്തിനു ചുറ്റും
നിര്‍വികാരതയുടെ 
പേറ്റുനോവ്കാണണം


4 comments:

  1. അത് വല്ലാത്ത മോഹങ്ങളാണല്ലോ സുനില്‍

    ReplyDelete
  2. ആശിക്കുമ്പോള്‍ എന്തിനാ കുറയ്ക്കുന്നെ അല്ലെ?
    കൊള്ളാം.
    പിന്നെ ഫോണ്ട് അല്പം കൂടി വലുതാക്കി പോസ്റ്റൂ.
    അവസാനവരി പേറ്റുനോവ് എന്നാവണ്ടേ?

    ReplyDelete
  3. വേണ്ടതു തന്നെ.

    ReplyDelete