Sunday, June 3, 2012

തലമുടി




അഞ്ചാംക്ലാസില്‍ പഠിക്കുന്ന 
മൂത്തമകള്‍ എന്നോട് ചോദിച്ചു 
 പപ്പാ..തലമുടിക്ക് 
തമിഴില്‍ എന്താണ് പറയുന്നത് 

മുടി,പൂടൈ,തലൈപൂടൈ ,ഹെയര്‍ പൂടൈ 
ഇങ്ങനെ പലതും പറഞ്ഞു നോക്കിയിട്ടും 
അവള്‍ തൃപ്തയയില്ല 

ഒടുക്കം 
മയിര് എന്ന് പറയുന്നടം വരെ 
അവള്‍ കലംബികൊണ്ടേ ഇരുന്നു 

വിത്ത് എന്റെ ആണന്നു 
അവടമ്മ വക കിരീടവും 
ആ..............

6 comments:

  1. മദ്രാസിലായിരുന്ന കാലം എത്ര മൈര് പറഞ്ഞുവേണം ഒരു നാള്‍ കഴിക്കാന്‍. (എതിര്‍ വരയില്‍ ഇങ്ങിനെയൊരു കവിത കണ്ടപ്പോള്‍ അതിശയം തോന്നി കേട്ടോ)

    ReplyDelete
  2. അതെന്താ അജിത്തേ

    ReplyDelete
  3. ഒന്നുമില്ല. ഇവിടെ തീതുപ്പുന്ന വാക്കുകളാണധികവും വായിച്ചിട്ടുള്ളത്. അതുകൊണ്ടാണ്.

    ReplyDelete
  4. ഇത്തരം മൈര് കവിത ഉണ്ടാക്കാന്‍ മാലൂരെ താന്‍ അല്ലാതെ വേറെ ആരാ ഈ നാട്ടില്‍ ഉള്ളത് ?

    ReplyDelete
  5. മുതിര്‍ന്നവര്‍ക്ക് മാത്രമേ അവര്‍ക്കിഷ്ട്ടപ്പെട്ട ഉത്തരം കിട്ടുന്നത് വരെ വാശി പിടിക്കാവൂ എന്നുണ്ടോ?

    ReplyDelete
  6. എനിക്ക് തമിഴ് വേരുള്ളതാവാം കുഞ്ഞു വാശിയില്‍ ഒരു ചിരി വന്നു.....

    ReplyDelete