Tuesday, July 19, 2011

പുട്ട്


ആദിയില്‍ അമ്മ അവളെ പുട്ടുണ്ടാക്കാന്‍ പഠിപ്പിച്ചു
അരിപ്പുട്ട്, ഗോതമ്പ് പുട്ട്, പയര്‍പുട്ട്, ചെമ്പാവരിപുട്ട്
കാലം ചെന്നാറെ
അവള്‍ ആവിയില്‍ സ്വയം വേകാന്‍ പഠിച്ചു
തീന്‍ മേശയില്‍ വിളമ്പപ്പെട്ടു.

6 comments:

  1. ഉം... പലപ്പോഴും സ്വയം വെന്ത് സ്വയം വിളമ്പപ്പെടുകയാണ് പലയിടത്തും, പലരും.

    ReplyDelete
  2. ഇതേപോലൊരു കവിത എവിടെയോ വായിച്ചപോലെ. ആശയം ഇഷ്ടപ്പെട്ടു.

    ReplyDelete
  3. പലരും അതറിയുന്നില്ല...........

    ReplyDelete
  4. നീറിയും പുകഞ്ഞും വച്ച് വിളമ്പുന്നത് അവളെ തന്നെയാണ്..നല്ല തിരിച്ചറിവ് :)

    ReplyDelete
  5. ഭക്ഷണം..വെന്തും വേവാതെയും

    ReplyDelete
  6. ഇത് ശരി. പുട്ടു മാത്രമല്ല എന്നേയുള്ളൂ.

    ReplyDelete