രാവിലെ ചായ പിന്നെ ബ്രേക്ഫാസ്റ്റ്
പൊതിച്ചോര്‍ പൊതുകാര്യം
ഹോ .........മടുത്തു
അവളോ .. മൂധേവി
വെളുപ്പിനെ തുടങ്ങും
അരിവെപ്പു കലംകഴുക്
തുണിഅലക്
പിള്ളേരെ കുളിപ്പീര്
തൂപ്പ് തൊട
ക്രിക്ക്ടുപോലും കാണാത്ത ജന്തു
ഓ ..ആ ചീയര്‍ ഗേള്‍സ് ഒക്കെ
എന്നാ മൊതലാ .ഭു



