Friday, February 24, 2012

അപരാധി


ആ മരം ഈ മരം
ആ മരം ഈ മരം
എന്ന് പറഞ്ഞു
രക്ത്നകാരന്‍
വാല്‍മീകിയായി
സാംസ്കാരിക
സമ്മേളനത്തില്‍
പ്രസംഗികുന്നതിനിടെ
അപരാധി
എന്ന വാക്കിന്‍റെ ഇടക്ക്
ഒരു വാ കടന്നു കൂടിയതിനു
നാട്ടുകാര്‍ എന്നെ
തല്ലികൊന്നു

4 comments:

  1. “പ” യും “ധ” യും മാറിപ്പോയിക്കാണും. അതല്ലേ...?

    ReplyDelete
  2. ചില അക്ഷര തെറ്റുകള്‍ ജീവിതം മാറ്റി മറിക്കുന്നു

    ReplyDelete
  3. സമര്‍ത്ഥമായ പാദസേവയായിരുന്നു വാത്മീകിയുടെത് അല്ലേ? കൊള്ളാം കൂട്ടുകാരാ.

    ReplyDelete
  4. ഇത് ഇഷ്ടമായി കേട്ടോ......

    ReplyDelete