Sunday, February 12, 2012

കൃഷ്ണ കാലം


ആമതാഴിട്ടു പൂട്ടിയ
നിലവറയില്‍ രഹസ്യപൂച്ച
പത്തു പെറ്റു

നഗര മധ്യത്തില്‍ ഒരു പഴയ
സൈറന്‍ കാലം തെറ്റി നിലവിളിച്ചു
പഴയ പതിച്ചിമാര്‍ വെയിലിനെ പ്രാകി

കൃഷ്ണന്‍ ആമത്തിരി കത്തിച്ചുവെച്ച്
പതിനര്രായിരതിഎട്ടില്‍ ഒരുവളുമായി
സുരതം ചെയ്തു

4 comments:

  1. പിടി കിട്ടിയില്ല സുനില്‍.

    ReplyDelete
  2. ഇടയില്‍ ഒരു വരി വിട്ടുപോയി -

    മേത്തന്‍മണി പന്ത്രണ്ടടിച്ചു

    ReplyDelete
  3. സോണി അത് കൊള്ളാം..

    ReplyDelete
  4. അതെ, സോണി പൂരിപ്പിച്ചതും കൊള്ളാം

    ReplyDelete