ആധിമധ്യാന്തം എന്ന സിനിമക്കെതിരെ സിനിമ മന്ത്രി ഗണേഷ് കുമാറിന്‍റെ പടപ്പുറപ്പാടും ആരോപണങ്ങളും സാംസ്‌കാരിക കേരളത്തിന് അപമാനമാണ് ലോക സിനിമ ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള മലയാള സിനിമ (തട്ടുപൊളിപ്പന്‍ അല്ല )യുടെ മുകളില്‍ ഗണേഷ് കുമാര്‍
മന്ത്രി പുങ്കവനയത് തന്നെ അപമാനകരം ആയിരിക്കെ തന്നെ പൂര്‍തികരിക്കാത്ത സിനിമകാട്ടി തെറ്റി ധരിപ്പിച്ചു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.. ഒന്നാമത് സിനിമാ തിരെഞ്ഞെടുക്കുന്നത് മന്ത്രി ഉള്‍പെടാത്ത അത്യാവിശം ലോക സിനിമയെക്കുറിച്ച് വിവരമുള്ളവരാനെന്നിരിക്കെ അദ്ധേഹത്തെ തെറ്റിധരിപ്പികണ്ടുന്ന എന്ത് കാര്യം ഏതൊക്കെ ലോക സിനിമകള്‍ ചലച്ചിത്ര ഉത്സവത്തില്‍ ഉണ്ടാകണമെന്ന് വെറും കെ . കോ .ബി .പാര്‍ട്ടിയുടെ മന്ത്രിയെ ധരിപ്പിക്കേണ്ടി വരുക എന്ന് പറഞ്ഞാല്‍ തന്നെ എത്ര മ്ലേച്ചം അപ്പോപിന്നെ തെറ്റി ധരിപ്പിചെങ്കില്‍ പറയാനുണ്ടോ തന്നയുമല്ല ഈ സിനിമക്കെതിരെ മന്ത്രിക്ക് എന്തോ അജണ്ട ഉണ്ടന്ന് കരുതേണ്ടിയിരിക്കുന്നു കാരണം വ്യാജ സീഡി കാണുന്നതുതന്നെകുറ്റം ആണ് ന്നിരിക്കെ ചലച്ചിത്ര അക്കാദമിക്ക് കൊടുത്ത സിനിമ എങ്ങനെ സീഡി രൂപത്തില്‍ മന്ത്രിയുടെ അടുത്തെത്തി..അത് കാണുകയും സംവിധായകന്‍റെ അനുമതി ഇല്ലാതെ റീ എഡിത്ത് ചെയ്തു പത്രക്കാരുടെ മുന്‍പില്‍ പ്രധര്ശിപ്പിക്കുകയും ചെയ്തത് ലഖുവായി പറഞ്ഞാല്‍ വിവരക്കേടാണ് അച്ചുതാനന്ദ നില്‍ അദ്ദേഹം ആരോപിച്ച രോഗമെന്ന് ഞാനിതിനെ പറയില്ല അത്രക്ക് തരംതാഴാന്‍ ഞാന്‍ മന്ത്രി അല്ലല്ലോ സുമുഖനും സമ്പന്നനുമായ ഒരു "നടന്‍" വളര്‍ന്നു മന്ത്രിയായപ്പോള്‍ മുഖ്യ ശത്രു ആധിമധ്യാന്തം ആയതെങ്ങനെ ഒത്തിരി ചോദ്യങ്ങള്‍കു ഉത്തരം കിട്ടാനുണ്ട് എങ്കിലും ഒരു ഉത്തരം ഞാന്‍ പറയാം ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും നാം നടത്തുന്ന പരീക്ഷണം പരാജയപ്പെടുകയാണ് നാം കുളിക്കാതെ കോണകം പുരപ്പുറത്തു ഉണങ്ങനിടുകയാണ് ..
വായിയ്ക്കാൻ വൈകിപ്പോയി......ഇപ്പോൾ അഭിപ്രായമെഴുതുന്നതിൽ കാര്യവുമില്ല. അക്ഷരത്തെറ്റുകൾ തിരുത്തുക എന്ന് മാത്രം പറഞ്ഞ് നിറുത്തുന്നു.
ReplyDelete