Monday, December 5, 2011

നീതി


അങ്ങനെ തന്നെ
ഇയാള്‍ക് വധശിക്ഷ തന്നെ നല്‍കണം
വെടി വച്ചും തൂകു കയറിലിട്ടും
ഒറ്റ അടിക്കു കൊല്ലരുത്
ഇഞ്ചിഞ്ചായി പറ്റുമെങ്കില്‍
ലിങ്കത്തില്‍ പഴുത്ത കമ്പി കയറ്റി

ഇവന്‍ എല്ലാ കാലവും
സത്യം നീതി എന്നൊക്കെ
നിലവിളിചിട്ടൊണ്ട്

ദരിദ്രന്‍മാര്‍കൊപ്പം
മരത്തടിയില്‍ കുരു കുടുങ്ങിയ
കുരങ്ങിനെപ്പോലെ
കൂവി തെളിഞ്ഞിട്ടുണ്ട്

വിടരുതിവനെ ഇവന്‍
ചരിത്രം പടിചിട്ടൊണ്ട്
കഴുവേറി മോന്മാരെ
വണങ്ങിട്ടോണ്ട്

ഇവന്‍റെ മുറിവുകളില്‍
മുളക് വെക്കണം
നമ്മുടെ യുദ്ധ വിജയങ്ങളില്‍
ഇവന്‍ ബുദ്ധനായവാന്‍

കൊല്ലണം ഇവനെ
ഇവന്‍റെ പെമ്പിറന്നോരെ
മതിയാകുവോളം
ഭോഗിക്കണം

2 comments:

  1. സത്യമാണിതെങ്കിലും വായിയ്ക്കുമ്പോൾ വിറച്ചു പോകുന്നു........അമ്ലമായി പെയ്യുന്ന വരികൾ ഉണങ്ങാത്ത മുറിവുകൾ പോലെ

    ReplyDelete
  2. ഇവന് നമ്മള്‍ പാര്‍ട്ടി ടിക്കറ്റും കൊടുത്തു. അല്ല പിന്നെ.

    ReplyDelete