Saturday, February 6, 2010

പ്രണയം


പ്രണയം അവാച്ച്യലാസ്യലയനിര്വ്രിതിയാണ്
പളുങ്ക് ഗോട്ടിയാണ്
എലിപ്പത്തായത്തിലെപൂടയാണ്
എന്നൊന്നും എനിക്കഭിപ്രായമില്ല.
മുറിവേറ്റ ഹൃദയത്തെ തുന്നിച്ചേര്ക്കാനുതകുന്ന
നനുത്ത നൂലാണ് പ്രണയം


3 comments:

  1. ഹഹ...ഇത്ര ബുദ്ധി ഉണ്ടല്ലോ...സമാധാനം

    ReplyDelete
  2. അങ്ങനെയാവട്ടെ എന്നൊരാശ മാത്രം........

    ReplyDelete