അതികാലതു എഴുന്നെറ്റു
മുന്തിരി തോട്ടങളില്‍ പൊയ്
മുന്തിരിവല്ലികല്‍ തളിര്‍തു പൂവിടുകയും
മാതള നാരകം പൂക്കുകയും
ചെയ്തുവൊ എന്നു നൊക്കാം
അവിടെവചുഞാന്‍ നിനക്കെന്‍റ്റെ പ്രേമം തരാം
ഇതതരം ഉഡായിപ്പു വാഗ്ധാനങ്ള്‍
ഞാനെന്റ്റെ കാമുകിക്കുനല്‍കിയില്ല
എന്‍റ്റെ കൂടെവന്നാല്‍
പത്തു പിള്ളാരുടെ തള്ളയാക്കാമെന്നുപറഞു
പക്ഷെ
എനിക്കു വാക്കുപലിക്കാന്‍ ക്ഴിഞില്ല
കുട്ടികള്‍ 2 അയപ്പോള്‍ അവളു നിര്‍തതി.
Posted on July 14, 2009 at 6:18p
അത്യാഗ്രഹി
ReplyDeleteഅയ്യടാ!
ReplyDelete