Saturday, January 8, 2011

പോഴന്മാര്‍

ഒരുകാലത്ത്

കോത്താഴം രാജ്യത്തെ ജനങ്ങള്‍ ഞങ്ങള്‍

വലതു കാലിലെ മന്ത് ഇടതു കാലിലേക്കും

ഇടതു കാലിലെ മന്ത് വലതു കാലിലേക്കും

മാഹ്ടിവെക്കുന്ന മഹാ ഭിഷ്വഗോരന്‍ആണെന്നാണ്

വിശ്വസിച്ചിരുന്നത് .

പക്ഷെ

ഇന്നുമാവര്‍ക്ക് അറിയില്ല

ഇടത്തുനിന്നും വലത്തുനിന്നും

വലത്തേക്ക് മാത്രം മാറി വയ്ക്കുന്ന

മുറി വയ്ദ്യന്മാര്‍ മാത്രമാണ് തങ്ങളെന്ന്

4 comments:

  1. അക്ഷരതെറ്റുകള്‍ ഒരു പാട്..വായനയുടെ സുഖം നഷ്ടമാകുന്നു.ശ്രദ്ധിക്കുമല്ലോ

    ReplyDelete
  2. തലയില്‍ മുളയ്ക്കുന്ന ആശയക്കൊമ്പുകള്‍...
    കൊള്ളാം.

    ഇടയ്ക്കിടെ എഴുതുക, ഇങ്ങനെ ആണ്ടില്‍ ഒന്നോ രണ്ടോ ആക്കാതെ.

    ReplyDelete
  3. ഇതിനെ ഡവലപ്പ് ചെയ്തതാണ് മന്തന്മാര്‍; അല്ലേ?

    ReplyDelete