പര്‍ദ്ദ
പര്‍ദ്ദ
വേണം
വേണ്ട
വേണ്ട
വേണം
പര്‍ദ്ദ കാറ്റു കടക്കാത്ത
തടങ്കല്‍ പാളയമാണ്
പര്‍ദ്ദ നിച്ച നോട്ടങ്ങളില്‍ നിന്നുള്ള കവജമാണ്
ഖുറാനില്‍ പര്ദയുണ്ട്
പര്‍ദയില്‍ ഖുറാനുണ്ട്
പര്‍ദയില്‍ സ്വതത്രിയമുണ്ട്
സ്വാതന്ത്രിയം പര്‍ദ്ദയിട്ടു മൂടരുത്
പര്‍ദ്ദ പറുദീസയാണ്
പരുദീസയിലെ കട്ടുറുമ്പ് ആണ്
ഡിസ്കഷന് ഓവര്‍
പര്‍ദ്ദക്കുള്ളില്‍ ഒരു സ്ത്രീയുണ്ട്
ആഹാ! ആ അവസാന വരിയ്ക്ക് ഒരു സല്യൂട്ട്!
ReplyDeleteഅവസാന കവിത മുതല്‍ കീഴോട്ടാണ് ഞാന്‍ വായിച്ചത്.
ReplyDeleteമുഴുവന്‍ കവിതയും വായിച്ചു തരിച്ചിരിക്കുന്നു.
ഒന്നും പറയാന്‍ ഇല്ല.
അപാരം....